സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് അനഭിലഷണീയമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഫെയ്സ്ബുക്ക് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും പ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍ ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ സ്വതന്ത്രമായ ആശയപ്രചാരണം നടത്തുന്നതിനെ പിന്തുണയ്ക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.